Times Kerala

മസ്‌കത്തില്‍ മഴവെള്ള പാച്ചിലില്‍ ഇന്ത്യന്‍ കുടുംബത്തെ കാണാതായി

 
മസ്‌കത്തില്‍ മഴവെള്ള പാച്ചിലില്‍ ഇന്ത്യന്‍ കുടുംബത്തെ കാണാതായി

മസ്‌കത്ത്: ന്യൂനമര്‍ദത്തെത്തുടര്‍ന്നു കനത്ത മഴ പെയ്യുന്ന മസ്‌കത്തിലുണ്ടായ മഴവെള്ളപാച്ചിലില്‍ ആറം ഗ ഇന്ത്യന്‍ കുടുംബത്തെ കാണാതായി. വടക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റിലെ വാദി ബനീ ഖാലിദിലാണ് ഇവരെ കാണാതായത്. ഇവര്‍ ക്കായുള്ള തെരച്ചില്‍ പുരോഗമിക്കുകയാണ്.

Related Topics

Share this story