Times Kerala

വിമാനത്തിന്റെ യാത്രാവിവരങ്ങള്‍ യാത്രക്കാരെ മുന്‍കൂട്ടി അറിയിക്കണമെന്ന് മസ്‌കത്ത് സിവില്‍ ഏവിയേഷന്‍ അതോറിറ്റി

 
വിമാനത്തിന്റെ യാത്രാവിവരങ്ങള്‍ യാത്രക്കാരെ മുന്‍കൂട്ടി അറിയിക്കണമെന്ന് മസ്‌കത്ത് സിവില്‍ ഏവിയേഷന്‍ അതോറിറ്റി

മസ്‌കത്ത്: വിമാനത്തിന്റെ യാത്രാവിവരങ്ങള്‍ യാത്രക്കാരെ മുന്‍കൂട്ടി അറിയിക്കണമെന്ന് മസ്‌കത്ത് സിവില്‍ ഏവിയേഷന്‍ അതോറിറ്റി.വിമാനം വൈകല്‍,പുറപ്പെടല്‍, റദ്ദാക്കല്‍ തുടങ്ങിയ വിവരങ്ങള്‍ അറിയിക്കണമെന്നാണ് അതോറിറ്റിയുടെ നിര്‍ദേശം.

Related Topics

Share this story