Times Kerala

നയന്‍താര ചിത്രം ‘കൊലൈയുതിര്‍ കാല’ത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

 
നയന്‍താര ചിത്രം ‘കൊലൈയുതിര്‍ കാല’ത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

നയന്‍താര ചിത്രം കൊലൈയുതിര്‍ കാലത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. ചിത്രം ജൂണ്‍ 14-ന് പ്രദര്‍ശനത്തിന് എത്തും. ചക്രി തോലതി സംവിധാനം ചെയ്യുന്ന ചിത്രം ഒരു ത്രില്ലര്‍ ആണ്.

പ്രതാപ് പോത്തന്‍,ഭൂമിക ചൗള, നിക്കോളാസ് ഹാരിസ്, റിച്ചാര്‍ഡ് ബാങ്ക്‌സ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

Related Topics

Share this story