Times Kerala

പുതിയ എണ്ണ ഖനനികള്‍ കണ്ടെത്താനുള്ള പാകിസ്ഥാൻ ശ്രമങ്ങൾക്ക് തിരിച്ചടി

 
പുതിയ എണ്ണ ഖനനികള്‍ കണ്ടെത്താനുള്ള പാകിസ്ഥാൻ ശ്രമങ്ങൾക്ക് തിരിച്ചടി

കറാച്ചി: പുതിയ എണ്ണ ഖനനികള്‍ കണ്ടെത്താനുള്ള പാകിസ്ഥാന്റെ ശ്രമം പരാജയപ്പെട്ടു. കറാ ച്ചിയിലെ കടല്‍ത്തീരങ്ങളിലാണ് എണ്ണ സംഭരണികള്‍ ഉണ്ടെന്ന് കരുതി കുഴിച്ച്‌ നോക്കിയത്. എന്നാല്‍ നിരാശയായിരുന്നു ഫലമെന്ന് പാകിസ്ഥാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Related Topics

Share this story