Times Kerala

ഇറാനെതിരെ അമേരിക്കയും ഗള്‍ഫും കൈകോര്‍ക്കുന്നു; അതിര്‍ത്തിയില്‍ അമേരിക്ക സൈന്യത്തെ വിന്യസിക്കുന്നു

 
ഇറാനെതിരെ അമേരിക്കയും ഗള്‍ഫും കൈകോര്‍ക്കുന്നു; അതിര്‍ത്തിയില്‍ അമേരിക്ക സൈന്യത്തെ വിന്യസിക്കുന്നു

റിയാദ്: ഇറാനെതിരെ അമേരിക്കയും ഗള്‍ഫും കൈകോര്‍ക്കുന്നു. അമേരിക്കന്‍ സൈന്യത്തെ ഗള്‍ഫ് രാജ്യത്തിന്റെ അതിര്‍ത്തിയില്‍ വിന്യസിക്കാന്‍ ഗള്‍ഫ് രാജ്യങ്ങള്‍ അനുമതി നല്‍കി. ഇറാന്റെ ഭീഷണിയെത്തുടര്‍ന്ന് അമേരിക്കയുമായി ഗള്‍ഫ് രാജ്യങ്ങള്‍ ഒപ്പുവെച്ച ഉഭയകക്ഷി കരാറിന്റെ ഭാഗമായാണ് സൈന്യത്തെ വിന്യസിച്ചിരിക്കുന്നത്.

Related Topics

Share this story