Times Kerala

മൂന്ന് ദിവസത്തെ കേരള  സന്ദര്‍ശനത്തിനായി രാഹുല്‍ഗാന്ധി അടുത്തയാഴ്ച എത്തും

 
മൂന്ന് ദിവസത്തെ കേരള  സന്ദര്‍ശനത്തിനായി രാഹുല്‍ഗാന്ധി അടുത്തയാഴ്ച എത്തും

വയനാട്  :  മൂന്ന് ദിവസത്തെ കേരള  സന്ദര്‍ശനത്തിനായി രാഹുല്‍ഗാന്ധി എംപി  വയനാട്ടിലെത്തും.

ഔദ്യോഗിക യോഗങ്ങളില്‍ നേരിട്ട് പങ്കെടുക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം വ്യക്‌തമാക്കി . കൊവിഡ് നിയത്രണങ്ങൾ  പാലിച്ചായിരിക്കും യോഗങ്ങളില്‍  പങ്കെടുക്കുന്നതെന്ന് അദ്ദേഹം അറിയിച്ചു .

Related Topics

Share this story