Times Kerala

പി.ജി പ്രവേശനം: ട്രയൽ അലോട്ട്മെൻറ്​ പ്രസിദ്ധീകരിച്ചു

 
പി.ജി പ്രവേശനം: ട്രയൽ അലോട്ട്മെൻറ്​ പ്രസിദ്ധീകരിച്ചു

കണ്ണൂർ: കണ്ണൂർ സർവകലാശാലയുടെ കീഴിലുള്ള അഫിലിയേറ്റഡ് കോളജുകളിലേക്കുള്ള 2020-21 അധ്യയന വർഷത്തെ പി.ജി പ്രവേശനത്തിന് മുന്നോടിയായി ട്രയൽ അലോട്ട്മൻെറ്​ പ്രസിദ്ധീകരിച്ചു. തിരുത്തലുകൾ വരുത്താൻ ഒക്​ടോബർ 17ന്​ വൈകീട്ട്​ അഞ്ചു വരെ സമയം അനുവദിച്ചിട്ടുണ്ട്. ഇതിനായി ‘എസ്​.ബി.ഐ കലക്​ട്​’ വഴി Admission -Miscellaneous എന്ന വിഭാഗത്തിൽ 200 രൂപ ചലാൻ അടച്ച് പ്രിൻറൗട്ട്, ആപ്ലിക്കേഷൻ നമ്പർ, ആവശ്യമായ രേഖകൾ എന്നിവ സഹിതം sws@kannuruniv.ac.in എന്ന മെയിൽ ഐഡിയിലേക്ക് അപേക്ഷ അയക്കണം.

Related Topics

Share this story