Nature

‘ഗ്രാന്റ് ഫാദര്‍’ ചിത്രത്തിന്റെ പുതിയ സ്റ്റില്‍ പുറത്തുവിട്ടു

ഷാനി ഖാദര്‍ തിരക്കഥ എഴുതി ജയറാം നായകനായി എത്തുന്ന ചിത്രമാണ് ‘ഗ്രാന്റ് ഫാദര്‍’. ചിത്രത്തിന്റെ പുതിയ സ്റ്റില്‍ പുറത്തുവിട്ടു. ധര്മജന്റെ സ്റ്റില്‍ ആണ് പുറത്തിറങ്ങിയത്.

അനീഷ് അന്‍വര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദിവ്യ പിള്ള, ദിലീഷ് പോത്തന്‍, ഹരീഷ് കണാരന്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, ബാബുരാജ് എന്നിവരാണ് പ്രധാന അഭിനേതാക്കൾ.

You might also like

Comments are closed.