Times Kerala

എ​കെ​ജി സെ​ന്‍റ​ർ അ​നു​വ​ദി​ച്ച വാ​ഹ​ന​ത്തിലെത്തി ജോ​സ് കെ. ​മാ​ണി സി​പി​എം നേതാക്കളെ സന്ദർശിച്ചു

 
എ​കെ​ജി സെ​ന്‍റ​ർ അ​നു​വ​ദി​ച്ച വാ​ഹ​ന​ത്തിലെത്തി ജോ​സ് കെ. ​മാ​ണി സി​പി​എം നേതാക്കളെ സന്ദർശിച്ചു

തി​രു​വ​ന​ന്ത​പു​രം: ഇ​ടു​തു​മു​ന്ന​ണി പ്ര​വേ​ശ​ത്തി​ന്‍റെ മുന്നോടിയായി    എ​കെ​ജി സെ​ന്‍റ​റി​ലെ​ത്തി ജോ​സ് കെ. ​മാ​ണി സി​പി​എം നേതാക്കളെ സന്ദർശിച്ചു .

 കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ, ഇ​ട​തു​മു​ന്ന​ണി ക​ൺ​വീ​ന​ർ എ. ​വി​ജ‍​യ​രാ​ഘ​വ​ൻ എന്നീ  നേ​താ​ക്ക​ളു​മാ​യി  കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​.എ​കെ​ജി സെ​ന്‍റ​ർ അ​നു​വ​ദി​ച്ച വാ​ഹ​ന​ത്തി​ലാ​ണ് ജോ​സ് കെ. ​മാ​ണി സി​പി​എം നേതാക്കളെ എത്തിയത് .

Related Topics

Share this story