Nature

‘ഇട്ടിമാണി ഫ്രം ചൈന’ ചിത്രത്തിലെ പുതിയ ലൊക്കേഷന്‍ സ്റ്റില്‍ പുറത്തുവിട്ടു

മോഹന്‍ലാലിലെ കേന്ദ്ര കഥാപാത്രമാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഇട്ടിമാണി ഫ്രം ചൈന’. ചിത്രത്തിലെ പുതിയ ലൊക്കേഷന്‍ സ്റ്റില്‍ പുറത്തുവിട്ടു.സ്വാസികയുടെ ലൊക്കേഷന്‍ സ്റ്റില്‍ ആണ് പുറത്തിറങ്ങിയത്.

രാധിക ശരത്കുമാര്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, ഹരീഷ് കണാരന്‍, ജോണി ആന്റണി എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

You might also like

Comments are closed.