Times Kerala

‘മിസ്റ്റര്‍ ലോക്കല്‍’ ചിത്രത്തിന്റെ പുതിയ മലയാളം പോസ്റ്റര്‍ പുറത്തുവിട്ടു

 
‘മിസ്റ്റര്‍ ലോക്കല്‍’ ചിത്രത്തിന്റെ പുതിയ മലയാളം പോസ്റ്റര്‍ പുറത്തുവിട്ടു

ശിവകാര്‍ത്തികേയന്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘മിസ്റ്റര്‍ ലോക്കല്‍’. ചിത്രത്തിന്റെ പുതിയ മലയാളം പോസ്റ്റര്‍ പുറത്തുവിട്ടു. ചിത്രം മെയ് 17-ന് പ്രദര്‍ശനത്തിന് എത്തി.  നയന്‍താരയാണ് ചിത്രത്തിലെ നായിക.

Related Topics

Share this story