Times Kerala

തു​ർ​ക്കി​ഷ് ലീ​ഗ് കി​രീ​ടം ഗ​ല​റ്റ​സ​രെ​യ്ക്ക്

 
തു​ർ​ക്കി​ഷ് ലീ​ഗ് കി​രീ​ടം ഗ​ല​റ്റ​സ​രെ​യ്ക്ക്

ഇ​സ്താം​ബു​ൾ: തു​ർ​ക്കി​ഷ് ലീ​ഗ് കി​രീ​ടം ഗ​ല​റ്റ​സ​രെ സ്വ​ന്ത​മാ​ക്കി. ഇ​സ്താം​ബു​ൾ ബ​സ​ക്സെ​ഹി​റി​നെ 2-1ന് ​തോ​ൽ​പ്പി​ച്ചാ​ണ് ഗ​ല​റ്റ​സ​രെ കി​രീ​ടം ഉ​റ​പ്പി​ച്ച​ത്. ഫെ​ഗോ​ളി(47), ഒ​ന്യേ​കു​രു(64) എ​ന്നി​വ​ർ ഗ​ല​റ്റ​സെ​ര​യ്ക്കാ​യി ഗോ​ളു​ക​ൾ നേ​ടി.

Related Topics

Share this story