Times Kerala

അബോര്‍ഷന് പൂര്‍ണ്ണ വിലക്ക് ഏര്‍പ്പെടുത്തി മിസോറി

 
അബോര്‍ഷന് പൂര്‍ണ്ണ വിലക്ക് ഏര്‍പ്പെടുത്തി മിസോറി

ജഫേഴ്‌സണ്‍ സിറ്റി: അബോര്‍ഷന് മിസോറിയിലും പൂര്‍ണ്ണ വിലക്ക് ഏര്‍പ്പെടുത്തി. നിയമം ലംഘി ച്ചാല്‍ കടുത്തശിക്ഷ ലഭിക്കും. കഴിഞ്ഞ ദിവസമാണ് ഈ നിയമം മിസോറി പാസാക്കി യതെങ്കില്‍ അതിന് മുന്‍പ് തന്നെ അലബാമയിലും ഈ നിയമം പാസാക്കിയിരുന്നു.

Related Topics

Share this story