Times Kerala

ജെസിബി കൊണ്ട് ഇങ്ങനെയും ചില ഉപയോഗങ്ങളുണ്ട്.!! വീഡിയോ വൈറൽ

 
ജെസിബി കൊണ്ട് ഇങ്ങനെയും ചില ഉപയോഗങ്ങളുണ്ട്.!! വീഡിയോ വൈറൽ

ജെസിബി ഉപയോഗിച്ച് പുറം കൂടി ചൊറിയാമെന്ന് കാണിച്ച് തരുന്ന ഒരു വിഡിയോയാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാക്കുന്നത്. ‘പുറം ചൊറിഞ്ഞാൽ എന്താ ചെയ്യാ’ എന്ന തലക്കെട്ടോടെ ഫെയ്സ്ബുക്കിലാണ് വിഡിയോ വ്യാപകമായി പങ്കുവെയ്ക്കുന്നത്. നിർമാണ സ്ഥലത്തെ ജെസിബി ഉപയോഗിച്ചാണ് മധ്യവയസ്ക്കൻ പുറം ചൊറിഞ്ഞത്.കേരളത്തിൽ നിന്നുളളതാണ് ദൃശ്യങ്ങൾ. വളരെ സൂക്ഷ്മതയോടെ ഓപ്പറേറ്റർ ജെസിബി പ്രവർത്തിപ്പിക്കുന്നതും വീഡിയോയിൽ കാണാം. വിഡിയോക്കെതിരെ രൂക്ഷ വിമർശനങ്ങളും ലഭിക്കുന്നുണ്ട്.

Related Topics

Share this story