‘മധുരരാജ’ ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു
May 20, 2019, 10:27 IST
മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത ചിത്രമാണ് ‘മധുരരാജ’. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. പീറ്റര്‍ ഹെയിന് ആണ് ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യം ചെയ്യുന്നത്.ഏപ്രില്‍ 12ന് റിലീസ് ചെയ്ത ചിത്രം വന്‍ വിജയം ആണ് നേടിയത്.