Times Kerala

പാട്ടുകേള്‍ക്കുന്നതിനിടെ ചെവിയില്‍ അസ്വസ്ഥത; ഹെഡ്‌സെറ്റ് പരിശോധിച്ചപ്പോള്‍ കണ്ടത്.!!

 
പാട്ടുകേള്‍ക്കുന്നതിനിടെ ചെവിയില്‍ അസ്വസ്ഥത; ഹെഡ്‌സെറ്റ് പരിശോധിച്ചപ്പോള്‍ കണ്ടത്.!!

പാട്ടുകേള്‍ക്കുന്നതിനിടെയാണ് യുവാവിന്റെ ചെവിയില്‍ അസ്വസ്ഥത തോന്നിയത്. ഉടനടി ഹെഡ്‌സെറ്റൂരി പരിശോധിച്ച് നോക്കിയപ്പോഴോ കാഴ്ച്ച കണ്ടു യുവാവ് ഞെട്ടി . ഓസ്‌ട്രേലിയയിലാണ് സംഭവം.’ഹന്റ്‌സ്‌മെന്‍’ എന്ന ഇനത്തിലുള്ള ഒരു ചിലന്തിയായിരുന്നു യുവാവിന്റെ ഹെഡ്‌സെറ്റില്‍ കയറിപ്പറ്റിയത്. ചെവി മൂടാനായുള്ള ഹെഡ്‌സെറ്റിലെ ഭാഗത്തിനുള്ളിലായിരുന്നു ചിലന്തി. പെര്‍ത്തില്‍ പ്ലംബ്ബിംഗ് ജോലിക്കാരാനായ യുവാവിനാണ്‌ ഈ അനുഭവമുണ്ടായത്. ഹെഡ്‌സെറ്റ് കയ്യിലെടുത്ത് കുലുക്കി ചിലന്തിയെ ഓടിക്കാനുള്ള ശ്രമം നടത്തിയെങ്കിലും അത് ഫലം കണ്ടില്ല. നിരവധി ശ്രമിച്ചിട്ടും ചിലന്തി ഇറങ്ങിപ്പോരാന്‍ തയ്യാറാവാത്തതിന് പിന്നാലെ ഹെഡ്‌സെറ്റ് യുവാവ് ഉപേക്ഷിക്കുകയായിരുന്നു.

Related Topics

Share this story