തെരഞ്ഞെടുപ്പ് കമ്മീഷനെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി
May 20, 2019, 08:36 IST
ഡല്‍ഹി: തെരഞ്ഞെടുപ്പ് കമ്മീഷനെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി. തനിക്ക് കമ്മീഷനോട് ഉണ്ടായിരുന്ന ബഹുമാനം മുഴുവന്‍ നഷ്ട്ടപ്പെട്ടിരിക്കുകയാണെന്ന് രാഹുല്‍ വ്യക്തമാക്കി.ബിജെപി നേതാക്കള്‍ക്കെതിരെ ചട്ടലംഘനപരാതി നല്‍കിയിട്ടും ക്ലീന്‍ ചീററ് നല്കിയതാവാം രാഹുലിനെ ചൊടിപ്പിച്ചത്.