Times Kerala

ഇറാനിലേക്കുള്ള യാത്രയില്‍ സൗദിപൗരന്മാര്‍ ജാഗ്രത പാലിക്കണമെന്ന് സുരക്ഷാ വകുപ്പ്

 
ഇറാനിലേക്കുള്ള യാത്രയില്‍ സൗദിപൗരന്മാര്‍ ജാഗ്രത പാലിക്കണമെന്ന് സുരക്ഷാ വകുപ്പ്

മനാമ: ഇറാനിലേക്കുള്ള യാത്രയില്‍ സൗദിപൗരന്മാര്‍ ജാഗ്രത പാലിക്കണമെന്ന് സുരക്ഷാ വകുപ്പ് വ്യക്തമാക്കി.സുരക്ഷാ പ്രശ്‌നങ്ങളുള്ളതിനാലാണ് യാത്രയില്‍ ഇത്തരം നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. വിദേശ കാര്യമന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

Related Topics

Share this story