Times Kerala

കോഴിക്കോട് കുറുക്കന്‍റെ ആക്രമണത്തില്‍ പത്ത് പേര്‍ക്ക് പരിക്ക്

 
കോഴിക്കോട് കുറുക്കന്‍റെ ആക്രമണത്തില്‍ പത്ത് പേര്‍ക്ക് പരിക്ക്

കോഴിക്കോട്: കുറുക്കന്‍റെ കടിയേറ്റു നടവണ്ണൂരിനടത്ത് ഊരള്ളൂരില്‍ പത്ത് പേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച രാത്രി എഴ് മണിയോടെയാണ് കുറുക്കന്‍റെ ആക്രമണം ഉണ്ടായത്. കടിയേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്ച്ചു.

Related Topics

Share this story