Times Kerala

പാ​ല​ക്കാ​ട് ഇന്ന് 606 പേർക്ക് കോ​വി​ഡ്; 575 പേ​ർ​ക്കും സ​മ്പ​ർ​ക്ക​ത്തി​ലൂ​

 

പാ​ല​ക്കാ​ട്: ജി​ല്ല​യി​ല്‍ ഇ​ന്ന് 606 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യി ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. 575 പേ​ർ​ക്കും സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ഉ​റ​വി​ടം അ​റി​യാ​ത്ത​ത് 26 പേ​ർ​ക്കാ​ണ്.385 പേ​ർ രോ​ഗ​മു​ക്ത​രാ​യ​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Related Topics

Share this story