Times Kerala

എ.ഐ.എ.ഡി.എം.കെയുമായി കൂടിച്ചേര്‍ന്ന ബിജെപിക്ക് 11 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുള്ളുവെന്ന് എക്‌സിറ്റ് ഫലം

 
എ.ഐ.എ.ഡി.എം.കെയുമായി കൂടിച്ചേര്‍ന്ന ബിജെപിക്ക് 11 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുള്ളുവെന്ന് എക്‌സിറ്റ് ഫലം

ന്യൂഡല്‍ഹി: തമിഴ്‌നാട്ടില്‍ എ.ഐ.എ.ഡി.എം.കെയുമായി കൂടിച്ചേര്‍ന്ന ബിജെപിക്ക് കാര്യ മായ ഫലം ഉണ്ടാകില്ലെന്ന് എക്‌സിറ്റ്‌പോള്‍ സര്‍വ്വേ.എ.ഐ.എ.ഡി.എം.കെ-ബി.ജെ.പി സഖ്യം 11 സീറ്റുകള്‍ മാത്രമേ നേടുകയുള്ളുവെന്നാണ് എക്‌സിറ്റ് ഫലം വ്യക്തമാക്കുന്നത്. സഖ്യമുണ്ടാക്കിയത് വെറുതെയാകുമോയെന്ന് കാത്തിരുന്ന് കാണാം.

Related Topics

Share this story