Times Kerala

300 ലധികം പേരുടെ മരണത്തിന് കാരണമായ വിമാനത്തിന്റെ തകരാര്‍ കണ്ടെത്തി പരിഹരിച്ചു

 
300 ലധികം പേരുടെ മരണത്തിന് കാരണമായ വിമാനത്തിന്റെ തകരാര്‍ കണ്ടെത്തി പരിഹരിച്ചു

ന്യൂയോര്‍ക്: 300 ലധികം പേരുടെ മരണത്തിന് കാരണമായ 737 മാക്‌സ് ബോയിങ് വിമാന ത്തിന്റെ സാങ്കേതിക തകരാര്‍ കണ്ടെത്തിയതായി വിമാനത്തിന്റെ അധികൃതര്‍ വ്യക്ത മാക്കി.കണ്ടെത്തിയ തകരാര്‍ പരിഹരിക്കുകയും ചെയ്തിട്ടുണ്ട്. വിമാനത്തിന്റെ ഫൈ്‌ലറ്റ് സ്റ്റിമുലേറ്റര്‍ സോഫ്റ്റ്‌വെയറിലായിരുന്നു തകരാര്‍ കണ്ടെത്തിയത്.

Related Topics

Share this story