Times Kerala

ബിഎസ്പി-എസ്പിക്ക് യുപിയില്‍ വിജയ സാധ്യത

 
ബിഎസ്പി-എസ്പിക്ക് യുപിയില്‍ വിജയ സാധ്യത

ന്യൂഡല്‍ഹി:യുപിയില്‍ ബിഎസ്പി-എസ്പി-ആര്‍എല്‍ഡി സഖ്യത്തിന് വിജയമുണ്ടാകുമെന്ന് എക്‌സിറ്റ് പോള്‍. എബിപി ന്യൂസ് നീല്‍സണ്‍ ആണ് ഫലം പുറത്ത് വിട്ടിരിക്കുന്നത്. ബിജെപി 22 സീറ്റുകള്‍ മാത്രമേ നേടുകയുള്ളുവെന്നാണ് റിപ്പോര്‍ട്ട്.

Related Topics

Share this story