Nature

അയര്‍ലന്‍ഡ് അഫ്ഗാനിസ്ഥാന്‍ ഒന്നാം ഏകദിനത്തില്‍ അയര്‍ലന്‍ഡിന് ജയം

ബെല്‍ഫാസ്റ്റ്: അയര്‍ലന്‍ഡ് അഫ്ഗാനിസ്ഥാന്‍ ഒന്നാം ഏകദിനത്തില്‍ അയര്‍ലന്‍ഡിന് ജയം. 72 റണ്‍സിനായിരുന്നു അയര്‍ലണ്ടിന്റെ ജയം. ടോസ് നേടിയ അഫ്ഗാനിസ്ഥാന്‍ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത അയര്‍ലന്‍ഡ് 210-ന് പുറത്തായി.മറുപടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്ഥാനെ അയര്‍ലന്‍ഡ് 138-ന് ഓള്‍ ഔട്ട് ആക്കി. അയര്‍ലന്‍ഡിന് വേണ്ടി മാര്‍ക്ക് 4 വിക്കറ്റ് നേടി. രണ്ടാം ഏകദിനം മെയ് 21-ന് നടക്കും .

prd
Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.