Times Kerala

വാ​ട്ട​ര്‍ അ​ഥോ​റി​റ്റി​യു​ടെ ജ​ല​വി​ത​ര​ണ പൈ​പ്പ് പൊ​ട്ടി കു​ടി​വെ​ള്ളം പാ​ഴാ​കു​ന്നു

 
വാ​ട്ട​ര്‍ അ​ഥോ​റി​റ്റി​യു​ടെ ജ​ല​വി​ത​ര​ണ പൈ​പ്പ് പൊ​ട്ടി കു​ടി​വെ​ള്ളം പാ​ഴാ​കു​ന്നു

പാ​ലാ: ന​ഗ​ര​സ​ഭ​യി​ല്‍ മു​രി​ക്കും​പു​ഴ​യി​ല്‍ വാ​ട്ട​ര്‍ അ​ഥോ​റി​റ്റി​യു​ടെ ജ​ല​വി​ത​ര​ണ പൈ​പ്പ് പൊ​ട്ടി കുടിവെ​ള്ളം പാ​ഴാ​കു​ന്നു. പൈ​പ്പ് പൊ​ട്ടി വെ​ള്ളം റോ​ഡി​ല്‍ കൂ​ടി പ​ര​ന്ന് ഒ​ഴു​കു​ക​യാ​ണ്. ര​ണ്ടു ദി​വ​സ​മാ​യി പൈ​പ്പ് പൊ​ട്ടി വെ​ള്ളം പാ​ഴാ​യി​ട്ടും അ​ധി​കൃ​ത​ര്‍ യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ട്ടി​ല്ല. പ​രി​പ്പി​ല്‍​ക​ട​വ് ഭാ​ഗ​ത്തു​ള്ള ടാ​ങ്കി​ല്‍ നി​ന്നും വാ​ട്ട​ര്‍ അ​ഥോ​റി​റ്റി​യു​ടെ മെ​യി​ന്‍ ടാ​ങ്കി​ലേ​ക്കു വെ​ള്ളം പ​ന്പ് ചെ​യ്യു​ന്ന പൈ​പ്പാ​ണ് പൊ​ട്ടി​യ​ത്. വെ​ള്ളം ഒ​ഴു​കി റോ​ഡി​ലെ ടാ​റിം​ഗും ത​ക​രാ​ന്‍ തു​ട​ങ്ങിയിട്ടുണ്ട്.

Related Topics

Share this story