Times Kerala

തി​ട​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ആ​രോ​ഗ്യ ഇ​ന്‍​ഷ്വ​റ​ന്‍​സ് കാ​ര്‍​ഡ് പു​തു​ക്ക​ല്‍

 
തി​ട​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ആ​രോ​ഗ്യ ഇ​ന്‍​ഷ്വ​റ​ന്‍​സ് കാ​ര്‍​ഡ് പു​തു​ക്ക​ല്‍

തി​ട​നാ​ട്: തി​ട​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ആ​രോ​ഗ്യ ഇ​ന്‍​ഷ്വ​റ​ന്‍​സ് കാ​ര്‍​ഡ് പു​തു​ക്ക​ല്‍ 21 മു​ത​ല്‍ ജൂ​ണ്‍ നാ​ലു വ​രെ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ ന​ട​ക്കും. 21 ന് ​വാ​ര്‍​ഡ് ഒ​ന്ന്, 22 ന് ​വാ​ര്‍​ഡ് ര​ണ്ട്, 24 ന് ​വാ​ര്‍​ഡ് മൂ​ന്ന്, 25 ന് ​വാ​ര്‍​ഡ് നാ​ല്, 26 ന് ​വാ​ര്‍​ഡ് അ​ഞ്ച്, 27 ന് ​വാ​ര്‍​ഡ് 6, 28 ന് ​വാ​ര്‍​ഡ് ഏ​ഴ്, 29 നു ​വാ​ര്‍​ഡ് എ​ട്ട്, 30 ന് ​വാ​ര്‍​ഡ് ഒ​ന്പ​ത്, 31 നു ​വാ​ര്‍​ഡ് പ​ത്ത്, ജൂ​ണ്‍ ഒ​ന്നി​ന് വാ​ര്‍​ഡ് 11, ര​ണ്ടി​ന് വാ​ര്‍​ഡ് 12, മൂ​ന്നി​ന് വാ​ര്‍​ഡ് 13, നാ​ലി​ന് വാ​ര്‍​ഡ് 14 എ​ന്ന ക്ര​മ​ത്തി​ലാ​ണ് കാ​ര്‍​ഡ് പു​തു​ക്കല്‍. കാ​ര്‍​ഡ് പു​തു​ക്കാ​ന്‍ വ​രു​ന്ന​വ​ര്‍ 50 രൂ​പ, ആ​ധാ​ര്‍ കാ​ര്‍​ഡ്, റേ​ഷ​ന്‍ കാ​ര്‍​ഡ്, പ​ഴ​യ ഇ​ന്‍​ഷ്വ​റ​ന്‍​സ് കാ​ര്‍​ഡ് തു​ട​ങ്ങി​യ​വ കൊ​ണ്ടു​വ​ര​ണം.

Related Topics

Share this story