Times Kerala

തൃശ്ശൂരില്‍ കളിച്ചു കൊണ്ടിരുന്ന മൂന്ന് കുട്ടികള്‍ക്ക് മിന്നലേറ്റു

 
തൃശ്ശൂരില്‍ കളിച്ചു കൊണ്ടിരുന്ന മൂന്ന് കുട്ടികള്‍ക്ക് മിന്നലേറ്റു

തൃശ്ശൂര്‍: മുരിങ്ങൂര്‍ ആറ്റപ്പാടത്ത് ഫുട്ബോള്‍ കളിച്ചു കൊണ്ടിരുന്ന മൂന്ന് കുട്ടികള്‍ക്ക് ഇടിമിന്നലേറ്റു. വിദ്യാര്‍ത്ഥികളായ ആഷിഖ്, രജി, ഷാരോണ്‍ എന്നിവര്‍ക്കാണ് മിന്നലേറ്റത്. ഇതിലൊരാളുടെ നില ഗുരുതരമാണ്.

Related Topics

Share this story