Times Kerala

രക്തചന്ദനം കടത്തുന്ന സംഘം ബാംഗളൂരുവില്‍ അറസ്റ്റിലായി

 
രക്തചന്ദനം കടത്തുന്ന സംഘം ബാംഗളൂരുവില്‍ അറസ്റ്റിലായി

ബംഗളൂരു: രക്തചന്ദനം കടത്തുന്ന സംഘത്തിലെ 13 പേര്‍ ബാംഗളൂരുവില്‍ അറസ്റ്റിലായി. വിദേശത്തേയ്ക്ക് കടത്താനായി കൊണ്ടുപോയ മൂന്നര കോടി രൂപ വിലയുള്ള രക്ത ചന്ദനമുട്ടികള്‍ ഇവരില്‍ നിന്ന് പിടിച്ചെടുത്തു.ബാംഗളൂര്‍ പോലീസ് രഹസ്യം വിവരം കിട്ടിയതിനെത്തുടര്‍ന്ന് നടത്തിയ റെയ്ഡിലാണ് ഇത് പിടികൂടിയത്.

Related Topics

Share this story