Times Kerala

കു​​ടി​​വെ​​ള്ള​​ക്ഷാ​​മം രൂ​​ക്ഷമാകുന്നു

 
കു​​ടി​​വെ​​ള്ള​​ക്ഷാ​​മം രൂ​​ക്ഷമാകുന്നു

അ​​യ​​ര്‍​​ക്കു​​ന്നം: മേ​​ഖ​​ല​​യി​​ല്‍ ജ​​ല​​ക്ഷാ​​മം രൂ​​ക്ഷ​​മാ​​കു​​ന്നു. ചെ​​റു​​കി​​ട ജ​​ല​​പ​​ദ്ധ​​തി​​ക​​ളി​​ലും ടാ​​പ്പു​​ഴ ജ​​ല​​വി​​ത​​ര​​ണ പ​​ദ്ധ​​തി​​യി​​ല്‍ നി​​ന്നും ആ​​വ​​ശ്യ​​ത്തി​​ന് ജ​​ലം ല​​ഭി​​ക്കാ​​ത്ത സ്ഥി​​തി​​യാ​​ണു​​ള്ള​​ത്. ലോ​​റി​​ക​​ളി​​ല്‍ എ​​ത്തു​​ന്ന ജ​​ല​​മാ​​ണ് മേ​​ഖ​​ല​​യി​​ലെ ജ​​ന​​ങ്ങ​​ളു​​ടെ പ്ര​​ധാ​​ന ആ​​ശ്ര​​യം. പ​​ന്ന​​ഗം തോ​​ടി​​നെ ആ​​ശ്ര​​യി​​ച്ച്‌ ജ​​ല വി​​ത​​ര​​ണം ന​​ട​​ത്തി​​യി​​രു​​ന്ന കു​​ടി​​വെ​​ള്ള വി​​ത​​ര​​ണ പ​​ദ്ധ​​തി​​ക​​ളും നി​​ല തോ​​ട്ടി​​ലെ വെ​​ള്ളം മാ​​സ​​ങ്ങ​​ള്‍​​ക്ക് മു​​ന്പ് ത​​ന്നെ പ​​റ്റി​​യ​​ത് പ​​രു​​ങ്ങ​​ലി​​ലാ​​ക്കി. മു​​ന്പ് വേ​​ന​​ല്‍ ക​​ടു​​ക്കു​​ന്പോ​​ള്‍ പ​​ഞ്ചാ​​യ​​ത്തി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ല്‍ ജ​​ല വി​​ത​​ര​​ണം ന​​ട​​ത്തി​​യി​​രു​​ന്നു​​വെ​​ങ്കി​​ലും ഈ ​​വ​​ര്‍​​ഷം ഇ​​തും ഇ​​ല്ലാ​​യി​​രു​​ന്നു.

Related Topics

Share this story