Times Kerala

കനത്തമഴ: വാളയാർ അണക്കെട്ടിന്‍റെ ഷട്ടറുകൾ തുറക്കും; ജാഗ്രത നിർദ്ദേശം

 
കനത്തമഴ: വാളയാർ അണക്കെട്ടിന്‍റെ ഷട്ടറുകൾ തുറക്കും; ജാഗ്രത നിർദ്ദേശം

പാ​ല​ക്കാ​ട്: ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വാ​ള​യാ​ർ അ​ണ​ക്കെ​ട്ടി​ന്‍റെ ഷ​ട്ട​റു​ക​ൾ ഇന്ന് തു​റ​ക്കും. അ​ണ​ക്കെ​ട്ടി​ലെ പ​ര​മാ​വ​ധി ജ​ല​സം​ഭ​ര​ണ​ശേ​ഷി 203 മീ​റ്റ​റാ​ണ്.തിങ്കളാഴ്ച വൈകിട്ട് 202.48 മീ​റ്റ​റാ​യി ഉ​യ​ര്‍​ന്നു. ഈ സാഹചര്യത്തിൽ ഷ​ട്ട​റു​ക​ൾ ചൊ​വ്വാ​ഴ്ച രാ​വി​ലെ 11ന് ​തു​റ​ക്കേ​ണ്ടി​വ​രു​മെ​ന്നാണ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചിരിക്കുന്നത്. കോ​ര​യാ​ർ തീ​ര​ത്തു​ള്ള​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും മു​ന്ന​റി​യി​പ്പു​ണ്ട്.

Related Topics

Share this story