Times Kerala

ആ​​രോ​​ഗ്യ ഇ​​ന്‍​​ഷ്വ​​റ​​ന്‍​​സ് കാ​​ര്‍​​ഡ് പുതുക്കല്‍

 
ആ​​രോ​​ഗ്യ ഇ​​ന്‍​​ഷ്വ​​റ​​ന്‍​​സ് കാ​​ര്‍​​ഡ് പുതുക്കല്‍

കു​​റി​​ച്ചി: പ​​ഞ്ചാ​​യ​​ത്ത് ര​​ണ്ടാം വാ​​ര്‍​​ഡി​​ലു​​ള്ള​​വ​​ര്‍​​ക്ക് ഇ​​ന്ന് ആ​​രോ​​ഗ്യ ഇ​​ന്‍​​ഷ്വ​​റ​​ന്‍​​സ് കാ​​ര്‍​​ഡ് പു​​തു​​ക്കാം. റേ​​ഷ​​ന്‍​​കാ​​ര്‍​​ഡ്, ആ​​ധാ​​ര്‍​​കാ​​ര്‍​​ഡ്, ഹെ​​ല്‍​​ത്ത്കാ​​ര്‍​​ഡ്, 50 രൂ​​പാ എ​​ന്നി​​വ സ​​ഹി​​തം ഏ​​തെ​​ങ്കി​​ലും ഒ​​രു കു​​ടും​​ബാം​​ഗം പ​​ഞ്ചാ​​യ​​ത്തി​​ല്‍ എ​​ത്ത​​ണം. അ​​ഞ്ചു പേ​​ര്‍​​ക്കു വ​​രെ കാ​​ര്‍​​ഡി​​ല്‍ അം​​ഗ​​മാ​​കാം.

Related Topics

Share this story