Times Kerala

‘ഡീപ്പ് നെക്ക് ഹാന്‍ഡ് പ്രിന്‍റഡ് ലെഹങ്ക’ യിൽ പ്രിയാ വാര്യർ; ചിത്രങ്ങൾ വൈറലാകുന്നു

 

സോഷ്യല്‍മീഡിയ സെന്‍സേഷനായ യുവനടി പ്രിയ വാര്യരുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറലാകുന്നു. പച്ച നിറത്തിലുള്ള ഡീപ്പ് നെക്ക് ഹാന്‍ഡ് പ്രിന്‍റഡ് ലെഹങ്ക ധരിച്ച ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ലെഹങ്കയ്ക്ക് ഇണങ്ങുന്ന പേളില്‍ തീര്‍ത്ത ചോക്കറും മാലയുമാണ് ആഭരണങ്ങള്‍. കൂടാതെ കനകാംബരവും മുല്ലപ്പൂവും തലയില്‍ ചൂടി ലെറ്റ് മേക്കപ്പും ചെറിയപൊട്ടും കൂടിയായപ്പോള്‍ പ്രിയയെ കാണാന്‍ മുഗള്‍ രാജകുമാരിമാരെപ്പോലെയുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്. ദാ​ഗ കി കഹാനിയാണ് വസ്ത്രം ഡിസൈൻ ചെയ്തിരിക്കുന്നത്.

Related Topics

Share this story