Times Kerala

കാഷ്മീരില്‍ ഭീകരരുടെ വെടിയേറ്റ് ഒരാള്‍ക്ക് പരിക്കേറ്റു

 
കാഷ്മീരില്‍ ഭീകരരുടെ വെടിയേറ്റ് ഒരാള്‍ക്ക് പരിക്കേറ്റു

ശ്രീനഗര്‍: ജമ്മുകാഷ്മീരിലെ വീണ്ടും ഭീകരരുടെ ആക്രമണം. കാശ്മീരിലെ കുല്‍ഗാമില്‍ ഭീകരരുടെ വെടിയേറ്റ് ഒരാള്‍ക്ക് പരിക്കേറ്റു. മുഹമ്മദ് ജമാലിനാണ് (65) വെടിയേറ്റത്. ഇയാളെ ആശുപത്രിയിലാക്കി. പരിക്ക് ഗുരുതരമാണ്.

Related Topics

Share this story