Nature

അരവിന്ദ് കെജ്‌രിവാളിന്റെ സുരക്ഷ വിലയിരുത്താന്‍ നിര്‍ദ്ദേശം

ന്യൂഡല്‍ഹി:ഇന്ദിരാഗാന്ധിയെ പോലെ സുരക്ഷ ജീവനക്കാരാല്‍ താനും താന്‍ കൊല്ലപ്പെട്ടേ ക്കാമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ വ്യക്തമാക്കിയതിനെത്തുടര്‍ന്ന് അദ്ദേഹത്തിനുള്ള സുരക്ഷ അടിയന്തരമായി വിലയിരുത്തണമെന്ന് ഡല്‍ഹി പൊലീസ് മേധാവി നിര്‍ദ്ദേശിച്ചു.

prd
Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.