Times Kerala

ബാഗ്ദാദില്‍ റോക്കറ്റ് പതിച്ചു; ആര്‍ക്കും പരിക്കില്ല

 
ബാഗ്ദാദില്‍ റോക്കറ്റ് പതിച്ചു; ആര്‍ക്കും പരിക്കില്ല

ബാഗ്ദാദ്: ബാഗ്ദാദില്‍ റോക്കറ്റ് പതിച്ചു. സൈനികര്‍ക്കായി മാത്രമുള്ള ഗ്രീന്‍ സോണിലാണ് റോക്കറ്റ് പതിച്ചത്. കഴിഞ്ഞദിവസം രാത്രിയിലാണ് സംഭവം ഉണ്ടായത്.കത്യുഷ റോക്കറ്റ് ലോഞ്ചറില്‍ നിന്നുള്ള റോക്കറ്റാണ് പതിച്ചത്. ജനങ്ങള്‍ ഭയപ്പെടേണ്ടയെന്നും നാശനഷ്ടങ്ങളാെന്നും ഉണ്ടായിട്ടില്ലെന്നും ബന്ധപ്പെട്ട അധികൃതര്‍ വ്യക്തമാക്കി.

Related Topics

Share this story