Times Kerala

റീപോളിങ് നടന്ന 7 ബൂത്തുകളിലും വോട്ട് കുറഞ്ഞു

 
റീപോളിങ് നടന്ന 7 ബൂത്തുകളിലും വോട്ട് കുറഞ്ഞു

ക​​​ണ്ണൂ​​​ര്‍: ക​​​ള്ള​​​വോ​​​ട്ട് ചെയ്തതായി കാ​​​സ​​​ര്‍​​​ഗോ​​​ഡ്, ക​​​ണ്ണൂ​​​ര്‍ ലോക്സഭാ മണ്ഡലങ്ങളിലെ 7 ബൂത്തുകളില്‍ നടത്തിയ റീപോളിങ്ങില്‍ വോട്ട് ശതമാനം കുറഞ്ഞു . ക​​​ണ്ണൂ​​​ര്‍ ജി​​​ല്ല​​​യി​​​ലെ ആ​​​റു ബൂ​​​ത്തു​​​ക​​​ളി​​​ലാ​​​യി 83.036 ശ​​​ത​​​മാ​​​നം പോ​​​ളിം​​​ഗ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി. കാ​​​സ​​​ര്‍​​​ഗോ​​​ഡ് ജി​​​ല്ല​​​യി​​​ലെ ക​​​യ്യൂ​​​ര്‍-​​​ചീ​​​മേ​​​നി ഗ്രാ​​​മ​​​പ​​​ഞ്ചാ​​​യ​​​ത്തി​​​ല്‍​​​പ്പെ​​​ട്ട ബൂ​​​ത്ത് ന​​​മ്ബ​​​ര്‍ 48 കൂ​​​ളി​​​യാ​​​ട് ജി​​​യു​​​പി സ്‌​​​കൂ​​​ളി​​​ല്‍ 84.13 ശ​​​ത​​​മാ​​​നം പോ​​​ളിം​​​ഗ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി.റീപോളിങ് സമാധാന പരമായിരുന്നു .റീ​​​പോ​​​ളിം​​​ഗ് ന​​​ട​​​ന്ന ബൂത്തുകളിലെ ഇന്നലത്തെ പോളിങ് ശതമാനം. 23ലെ പോ​​​ളിം​​​ഗ് ശ​​​ത​​​മാ​​​നം ബ്രാ​​​ക്ക​​​റ്റി​​​ല്‍.ക​​​ണ്ണൂ​​​ര്‍ ലോ​​​ക്‌​​​സ​​​ഭാ മ​​​ണ്ഡ​​​ലം പ​​​രി​​​ധി​​​യി​​​ല്‍ വ​​​രു​​​ന്ന ത​​​ളി​​​പ്പ​​​റ​​​മ്ബ് നി​​​യ​​​മ​​​സ​​​ഭാ മ​​​ണ്ഡ​​​ല​​​ത്തി​​​ലെ പാ​​​മ്ബു​​​രു​​​ത്തി മാ​​​പ്പി​​​ള എ​​​യു​​​പി സ്‌​​​കൂ​​​ള്‍ ബൂ​​​ത്ത് ന​​​മ്ബ​​​ര്‍ 166 -82.81 ശ​​​ത​​​മാ​​​നം (82.95), ധ​​​ര്‍​മ​​​ടം നി​​​യ​​​മ​​​സ​​​ഭാ മ​​​ണ്ഡ​​​ല​​​ത്തി​​​ലെ കു​​​ന്നി​​​രി​​​ക്ക യു​​​പി സ്‌​​​കൂ​​​ള്‍, വ​​​ട​​​ക്കു​​​ഭാ​​​ഗം ബൂ​​​ത്ത് ന​​​മ്ബ​​​ര്‍ 52 -88.86 ശ​​​ത​​​മാ​​​നം (91.38), കു​​​ന്നി​​​രി​​​ക്ക യു​​​പി സ്‌​​​കൂ​​​ള്‍, തെ​​​ക്കു​​​ഭാ​​​ഗം ബൂ​​​ത്ത് ന​​​മ്ബ​​​ര്‍ 53 -85.08 ശ​​​ത​​​മാ​​​നം (89.05), കാ​​​സ​​​ര്‍​ഗോ​​​ഡ് ലോ​​​ക്‌​​​സ​​​ഭാ മ​​​ണ്ഡ​​​ലം പ​​​രി​​​ധി​​​യി​​​ല്‍ വ​​​രു​​​ന്ന ക​​​ല്യാ​​​ശേ​​​രി നി​​​യ​​​മ​​​സ​​​ഭാ മ​​​ണ്ഡ​​​ല​​​ത്തി​​​ലെ പി​​​ലാ​​​ത്ത​​​റ യു​​​പി സ്‌​​​കൂ​​​ള്‍ ബൂ​​​ത്ത് ന​​​മ്ബ​​​ര്‍ 19 -83.04 ശ​​​ത​​​മാ​​​നം(88.82), പു​​​തി​​​യ​​​ങ്ങാ​​​ടി ജു​​​മാ​​​അ​​​ത്ത് ഹൈ​​​സ്‌​​​കൂ​​​ള്‍-​​​വ​​​ട​​​ക്കു​​​ഭാ​​​ഗം ബൂ​​​ത്ത് ന​​​മ്ബ​​​ര്‍ 69 -77.77 ശ​​​ത​​​മാ​​​നം (80.08), പു​​​തി​​​യ​​​ങ്ങാ​​​ടി ജു​​​മാ​​​അ​​​ത്ത് ഹൈ​​​സ്‌​​​കൂ​​​ള്‍- തെ​​​ക്കു​​​ഭാ​​​ഗം ബൂ​​​ത്ത് ന​​​മ്ബ​​​ര്‍ 70 -71.76 ശ​​​ത​​​മാ​​​നം (79.96).

Related Topics

Share this story