Times Kerala

ഗുജറാത്തില്‍ എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി നിലത്തിറക്കി

 
ഗുജറാത്തില്‍ എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി നിലത്തിറക്കി

അഹമ്മദാബാദ്: ഗുജറാത്തില്‍ എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി നിലത്തിറക്കി. യാത്ര ക്കിടെ യാത്രികനായ യുവാവിന് നെഞ്ചുവേദനയെത്തുടര്‍ന്നാണ് വിമാനം നിലത്തിറക്കിയത്.ഒമാനിലേക്ക് പോയ വിമാനമാണ് ഗുജറാത്തില്‍ വ്യോമസേനയുടെ താവളത്തില്‍ അടിയന്ത രമായി ഇറക്കിയത്.

Related Topics

Share this story