Times Kerala

ഇടവമാസ പൂജകള്‍ക്ക് ശേഷം ശബരിമല നട അടച്ചു

 
ഇടവമാസ പൂജകള്‍ക്ക് ശേഷം ശബരിമല നട അടച്ചു

ശബരിമല: ഇടവമാസ പൂജകള്‍ക്ക് ശേഷം ശബരിമല നട ഇന്നലെ അടച്ചു. പതിവ് പൂജകള്‍ക്ക് ശേഷം രാത്രി 10 ന് ഹരിവരാസനം പാടിയാണ് നടയടച്ചത്.പ്ര​​തി​​ഷ്ഠാ ദി​​ന​​ത്തി​​നാ​​യി ജൂ​​ണ്‍ 11ന് ​വൈ​​കു​​ന്നേ​​രം ന​​ട തു​​റ​​ക്കും. ജൂ​​ണ്‍ 12നാ​​ണ് ശ​​ബ​​രി​​മ​​ല പ്ര​​തി​​ഷ്ഠാ ദി​​നം.

Related Topics

Share this story