Times Kerala

കെ.ജെ.ഷാലറ്റ് ഇന്നലെ പിലാത്തറ ബൂത്തില്‍ വോട്ട് ചെയ്‌തു

 
കെ.ജെ.ഷാലറ്റ് ഇന്നലെ പിലാത്തറ ബൂത്തില്‍ വോട്ട് ചെയ്‌തു

പ​​​രി​​​യാ​​​രം: തന്റെ വോട്ട് മറ്റൊരാള്‍ ചെയ്‌തതിനെ തുടര്‍ന്നു കഴിഞ്ഞ തവണ വോട്ടവകാശം വിനിയോഗിക്കാന്‍ കഴിയാതെ വന്ന കെ.ജെ.ഷാലറ്റ് ഇന്നലെ പിലാത്തറ ബൂത്തില്‍ വോട്ട് ചെയ്‌തു.ഭ​​​ര്‍​​​ത്താ​​​വ് വി​​​നു സെ​​​ബാ​​​സ്റ്റ്യ​​​നോ​​​ടൊ​​​പ്പ​​​മാ​​​ണ് ഷാ​​​ല​​​റ്റ് ഇ​​​ന്ന​​​ലെ പി​​​ലാ​​​ത്ത​​​റ എ​​​യു​​​പി സ്കൂ​​​ളി​​​ലെ ബൂ​​​ത്തി​​​ലെ​​​ത്തി ത​​​ന്‍റെ സ​​​മ്മ​​​തി​​​ദാ​​​നാ​​​വ​​​കാ​​​ശം വി​​​നി​​​യോ​​​ഗി​​​ച്ച​​​ത്.വോ​​​ട്ട് രേ​​​ഖ​​​പ്പെ​​​ടു​​​ത്താ​​​ന്‍ ക​​​ഴി​​​ഞ്ഞ​​​തി​​​ല്‍ ഏ​​​റെ സ​​​ന്തോ​​​ഷ​​​മു​​​ണ്ടെ​​​ന്നും ഇ​​​ത് ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തി​​​ന്‍റെ വി​​​ജ​​​യ​​​മാ​​​ണെ​​​ന്നും ഷാ​​​ല​​​റ്റ് പ​​​റ​​​ഞ്ഞു. മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവേ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ അവര്‍ക്കു നേരെ പ്രതിഷേധമുയര്‍ത്തി. പൊലീസ് സഹായത്തോടെയാണ് ഷാലറ്റ് തിരിച്ചു പോയത്.

Related Topics

Share this story