Times Kerala

ശബരിമല പ്രവേശനത്തിനെത്തിയ യു​വ​തി​യെ​യും മ​ക​ളെ​യും നി​ല​യ്ക്ക​ലി​ല്‍ ത​ട​ഞ്ഞു

 
ശബരിമല പ്രവേശനത്തിനെത്തിയ യു​വ​തി​യെ​യും മ​ക​ളെ​യും നി​ല​യ്ക്ക​ലി​ല്‍ ത​ട​ഞ്ഞു

പ​​ത്ത​​നം​​തി​​ട്ട: ശ​​ബ​​രി​​മ​​ല​​യി​​ലേ​​ക്കു പോ​​കാ​​നെ​​ത്തി​​യ യു​​വ​​തി​​യെ​​യും മ​​ക​​ളെ​​യും നി​​ല​​യ്ക്ക​​ലി​​ല്‍ ത​​ട​​ഞ്ഞു.ഭാര്യയ്‍ക്കും മകള്‍ക്കും ഒപ്പം ശബരിമലയിലേക്ക് പോകണമെന്ന് ആവശ്യപ്പെട്ട് തമിഴ്‍നാട് സ്വദേശി ശ്രീനിവാസന്‍ പോലീസിനെ സമീപിക്കുകയായിരുന്നു.ഭക്തരുടെ പ്രതിഷേധമുണ്ടാകുമെന്ന് വ്യക്തമായതോടെ ശ്രീനിവാസന് മാത്രം പോലീസ് ദര്‍ശനത്തിന് അനുമതി നല്‍കുകയായിരുന്നു.ഇ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ ഭാ​​ര്യ​​യെ​​യും മ​​ക​​ളെ​​യും നി​​ല​​യ്ക്ക​​ലി​​ലെ പോ​​ലീ​​സ് ക​​ണ്‍​​ട്രോ​​ള്‍ റൂ​​മി​​ലേ​​ക്ക് മാ​​റ്റി ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​ര​​മാ​​ണ് ഇ​​വ​​ര്‍ എ​​ത്തി​​യ​​ത്.

Related Topics

Share this story