Nature

മ​ണാ​ലി​യി​ൽ പാ​രാ​ഗ്ലൈ​ഡിം​ഗി​നി​ടെ യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം

മ​ണാ​ലി: ഹി​മാ​ച​ൽ​പ്ര​ദേ​ശി​ലെ മ​ണാ​ലി​യി​ൽ പാ​രാ​ഗ്ലൈ​ഡിം​ഗി​നി​ടെ യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം. മോ​ഹാ​ലി സ്വ​ദേ​ശി അ​മ​ൻ​ദീ​പ് സിം​ഗ് സോ​വ്തി​യാ​ണ് പാ​രാ​ഗ്ലൈ​ഡ് അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​ത്. ശ​ക്ത​മാ​യ കാ​റ്റി​ൽ പൈ​ല​റ്റി​ന് ഗ്ലൈ​ഡറി​ന്‍റെ നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യ​താ​ണ് അ​പ​ക​ട​കാ​ര​ണം.

prd
Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.