Times Kerala

ഉണ്ടയിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

 
ഉണ്ടയിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി ഖാലിദ് റഹ്മാന്‍ ഒരുക്കുന്ന ചിത്രമാണ് ‘ഉണ്ട’. ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്ത് വിട്ടു . ഖാലിദ് റഹ്മാന്‍,ഹര്‍ഷാദ് പി. കെ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ഓംകാര്‍ ദാസ് മണിക്പൂരി,ഷൈന്‍ ടോം ചാക്കോ,ആസിഫ് അലി, രഞ്ജിത്, ദിലീഷ് പോത്തന്‍, വിനയ് ഫോര്‍ട്ട് എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍.

Related Topics

Share this story