Times Kerala

ജിപ്സിയുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

 
ജിപ്സിയുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

രാജു മുരുകന്‍ ജീവ നായകനാക്കി ഒരുക്കിയ ഏറ്റവും പുതിയ ചിത്രമാണ് ജിപ്സി. ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്ത് വിട്ടു. നതാഷ ആണ് ചിത്രത്തിലെ നായിക. മലയാളി താരങ്ങളായ സണ്ണി വെയിനും, ലാല്‍ജോസും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. സുശീല രാമന്‍, സന്തോഷ് നാരായണന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

Related Topics

Share this story