Times Kerala

കല്‍ക്കിയുടെ ലൊക്കേഷന്‍ സ്റ്റില്‍ പുറത്തിറങ്ങി

 
കല്‍ക്കിയുടെ ലൊക്കേഷന്‍ സ്റ്റില്‍ പുറത്തിറങ്ങി

ടൊവിനോ തോമസിനെ നായകനാക്കി പ്രവീണ്‍ പ്രഭാരം സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് കല്‍ക്കി. ചിത്രത്തിന്റെ ലൊക്കേഷന്‍ സ്റ്റില്‍ പുറത്തുവിട്ടു .ടൊവിനോ പൊലീസ് വേഷത്തിലാണ് ഈ ചിത്രത്തില്‍ എത്തുന്നത്. ചിത്രം ഓഗസ്ററ് എട്ടിന് പ്രദര്‍ശനത്തിനെത്തും

Related Topics

Share this story