Times Kerala

തൃശ്ശൂരിലെ കൊ​ല​പാ​ത​കത്തിന് പിന്നിൽ  സി​പി​എമ്മെന് കെ. ​സു​രേ​ന്ദ്ര​ന്‍

 
തൃശ്ശൂരിലെ കൊ​ല​പാ​ത​കത്തിന് പിന്നിൽ  സി​പി​എമ്മെന്  കെ. ​സു​രേ​ന്ദ്ര​ന്‍

തൃശൂർ: നി​ധി​ന്‍റെ കൊ​ല​പാ​ത​കം  രാ​ഷ്ട്രി​യ കൊ​ല​പാ​ത​ക​മാ​ണെ​ന്ന്  കെ. ​സു​രേ​ന്ദ്ര​ന്‍.ഇതിന്  പി​ന്നി​ല്‍ സി​പി​എം ആ​ണെ​ന്നും സു​രേ​ന്ദ്ര​ന്‍ വ്യക്‌തമാക്കി .

സി​പി​എം ക്രി​മി​ന​ലു​ക​ളെ  ക​യ​റൂ​രി വി​ട്ടി​രി​ക്കു​കയാണെന്നും അദ്ദേഹം വെളിപ്പെടുത്തി .  ഈ കൊ​ല​പാ​ത​ക​ത്തി​ല്‍ മ​ന്ത്രി​മാരുടെ  പ​ങ്ക് അ​ന്വേ​ഷി​ക്ക​ണമെന്നും  അദ്ദേഹം വ്യക്‌തമാക്കി

Related Topics

Share this story