Times Kerala

കോവിഡ് വ്യാപനം;കോട്ടയം ഹെഡ് പോസ്റ്റ് ഓഫീസ്  കോവിഡ് ക്ലസ്റ്ററായി ആരോഗ്യവകുപ്പ് പ്രഖ്യാപിച്ചു

 
കോവിഡ് വ്യാപനം;കോട്ടയം ഹെഡ് പോസ്റ്റ് ഓഫീസ്  കോവിഡ് ക്ലസ്റ്ററായി ആരോഗ്യവകുപ്പ് പ്രഖ്യാപിച്ചു

കോട്ടയം: സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷവസ്‌ഥയിൽ  ജീവനക്കാര്‍ക്കിടയില്‍ കോവിഡ് വ്യാപനം പോസിറ്റീവായതിനെത്തുടർന്ന്  കോട്ടയം ഹെഡ് പോസ്റ്റ് ഓഫീസ്  കോവിഡ് ക്ലസ്റ്ററായി ആരോഗ്യവകുപ്പ്  പ്രഖ്യാപിച്ചു.

അണുനശീകരണം നടത്തി സ്ഥാപനം ആരോഗ്യ വകുപ്പിന്‍റെ നിര്‍ദേശങ്ങളനുസരിച്ച്‌    പിന്നീട്  പ്രവര്‍ത്തനം ആരംഭിക്കും .

Related Topics

Share this story