Times Kerala

ട​യോട്ട വാഹനങ്ങള്‍ വാങ്ങുന്നവര്‍ക്ക് ​​ റമദാന്‍ ഓഫര്‍

 
ട​യോട്ട വാഹനങ്ങള്‍ വാങ്ങുന്നവര്‍ക്ക് ​​ റമദാന്‍ ഓഫര്‍

മനാമ: ടയോട്ട വാഹനങ്ങള്‍ക്ക്​ റമദാന്‍ ഓഫര്‍ പ്രഖ്യാപിച്ചു. : ട​യോട്ടയുടെ രാജ്യത്തെ അംഗീകൃത വിതരണക്കാരായ ഇബ്രാഹീം കാനുവാണ് ഓഫര്‍ പ്രഖ്യാപിച്ചത്.തെര​െഞ്ഞടുക്കപ്പെട്ട ടയോട്ട വാഹനങ്ങള്‍ക്ക്​ ആകര്‍ഷകമായ വായ്​പ പദ്ധതികളും അതില്‍ 20 ശതമാനം വരെ ഇളവുകളും പ്രഖ്യാപിച്ചു.വിവിധ ടയോട്ട മോഡലുകളായ യാരിസ്​, കൊറോള, അവലോണ്‍, ചെറി (ലുമര്‍, സിയ്​ബര്‍ട്ട്​).എന്നിവക്കും ഒാഫര്‍ ലഭ്യമാണ്​. ടയോട്ട വാഹനങ്ങളുടെ നിലവാരവും കാര്യക്ഷമതയും കാരണം ബഹ്​റൈനിലെ ഉപഭോക്താക്കളുടെ അഭിനന്ദനം നേടിയിട്ടുണ്ടെന്ന്​ അധികൃതര്‍ വ്യക്തമാക്കി.

Related Topics

Share this story