Times Kerala

അനുഗ്രഹീതന്‍ ആന്റണിയിലെ പുതിയ സ്റ്റില്‍ പുറത്തിറങ്ങി

 
അനുഗ്രഹീതന്‍ ആന്റണിയിലെ പുതിയ സ്റ്റില്‍ പുറത്തിറങ്ങി

അനുഗ്രഹീതന്‍ ആന്റണിയിലെ പുതിയ സ്റ്റില്‍ പുറത്തുവിട്ടു.സണ്ണി വെയ്നെ നായകനാക്കി നവാഗതനായ പ്രിന്‍സ് ജോയ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് അനുഗ്രഹീതന്‍ ആന്റണി. ഗൗരി കൃഷ്‌ണയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്

Related Topics

Share this story