Times Kerala

സീതയിലെ പുതിയ സ്റ്റില്‍ പുറത്തിറങ്ങി

 
സീതയിലെ പുതിയ സ്റ്റില്‍ പുറത്തിറങ്ങി

പ്രണയത്തിന് പ്രാധാന്യം നല്‍കി കാജലും ശ്രീനിവാസും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ഏറ്റവും പുതിയ തെലുഗ് ചിത്രമാണ് സീത. ചിത്രത്തിലെ പുതിയ സ്റ്റില്‍ പുറത്ത് വിട്ടു. കാജലിന്റെ സ്റ്റില്‍ ആണ് പുറത്തിറങ്ങിയത്. തേജ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സോനു,അഭിമന്യു എന്നിവരാണ് മറ്റ് താരങ്ങള്‍. അനില്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.

Related Topics

Share this story