Times Kerala

‘ഒരു മാസ്സ് കഥ വീണ്ടും’ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

 
‘ഒരു മാസ്സ് കഥ വീണ്ടും’ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

നവാഗതനായ ഗോകുല്‍ കുട്ടപ്പന തിരക്കഥ എഴുതി സംവിധാനം ചെയ്തു ഇവാന്‍ സൂര്യ നായകനായി എത്തുന്ന ഏറ്റവും പുത്തിയ മലയാള ചിത്രമാണ് ഒരു മാസ്സ് കഥ വീണ്ടും. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു.ചിത്രത്തില്‍ മാമുക്കോയ, കൊച്ചുപ്രേമന്‍, ചാര്‍മിളാ, ,സത്യദാസ് കാഞ്ഞിരംകുളം, രാജീവ് റോബര്‍ട്ട് , അനൂപ് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.

Related Topics

Share this story